3 insanely expensive things owned by Hardik Pandya | Oneindia Malayalam
2021-06-08 5,829
3 insanely expensive things owned by Hardik Pandya ഇന്ത്യന്‍ ടീമിലെ പ്രധാനിയായി ഇതിനോടകം മാറിയ ഹര്‍ദിക് ആഡംബര ജീവിതമാണ് നയിക്കുന്നത്. ഇന്ത്യയുടെ യുവ സൂപ്പര്‍ താരത്തിന്റെ കൈവശമുള്ള വില കൂടിയ മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.